ന്യൂഡല്‍ഹി: ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരിനും മൂന്ന് ദേവസ്വം ബോര്‍ഡുകള്‍ക്കും സുപ...
ന്യൂഡല്‍ഹി: ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരിനും മൂന്ന് ദേവസ്വം ബോര്‍ഡുകള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.
സുബ്രഹ്മണ്യന്‍ സ്വാമി, ടി.ജി മോഹന്‍ദാസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ആറാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും.
ദേവസ്വം ബോര്‍ഡില്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയിലും പ്രവര്‍ത്തനരീതിയിലും ക്രമക്കേടുണ്ടെന്നും അതിനാല്‍ ബോര്‍ഡ് പിരിച്ചുവിടണം എന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

COMMENTS