വൈക്കം: വൈക്കത്ത് ഇന്ന് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. വൈക്കത്തെ ആര്‍.എസ...
വൈക്കം: വൈക്കത്ത് ഇന്ന് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍.
വൈക്കത്തെ ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെയുണ്ടായ കല്ലേറില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ശബരിമല വിധിയെ അനുകൂലിച്ച സ്ത്രീയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സി.പി.എം നടത്തിയ മാര്‍ച്ചിലാണ് കല്ലേറുണ്ടായത്.
കല്ലേറില്‍ നാല് ബി.ജെപിക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു.

COMMENTS