ന്യൂഡല്‍ഹി: നടന്‍ അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത...
ന്യൂഡല്‍ഹി: നടന്‍ അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അന്താരാഷ്ട്ര ടി.വി പരിപാടികളില്‍ പങ്കെടുക്കേണ്ടതുകൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
രാജിക്കത്തിന്റെ കോപ്പിയും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. 2017 ലാണ് അദ്ദേഹം ചെയര്‍മാനായി സ്ഥാനമേറ്റത്.
അനുപം ഖേറിന്റെ രാജി സ്വീകരിച്ച വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാഥോഡ് അദ്ദേഹത്തിന്റെ ഇതുവരെയുള്ള സേവനത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
Keywords: Anupam Kher, Pune film institute, Resigns, Chairman

COMMENTS