മുംബൈ: നിരോധിക്കപ്പെട്ട ലഹരിമരുന്നുമായി ബോളിവുഡ് നടന്‍ അജാസ് ഖാന്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി നിരോധിക്കപ്പെട്ട ലഹരിമരുന്നായ എക്‌സ്റ്റ...
മുംബൈ: നിരോധിക്കപ്പെട്ട ലഹരിമരുന്നുമായി ബോളിവുഡ് നടന്‍ അജാസ് ഖാന്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി നിരോധിക്കപ്പെട്ട ലഹരിമരുന്നായ എക്‌സ്റ്റാസി ടാബ്ലറ്റുകളുമായി ഇയാളെ ഹോട്ടല്‍ മുറിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പിടിക്കപ്പെടുമ്പോള്‍ ഇയാളുടെ കയ്യില്‍ എട്ട് എക്‌സ്റ്റാസി ടാബ്ലറ്റുകള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
പിടിക്കപ്പെടുമ്പോള്‍ ഇയാളുടെ കയ്യില്‍ എട്ട് എക്‌സ്റ്റാസി ടാബ്ലറ്റുകള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
COMMENTS