കൊച്ചി: ലൈ സിന്‍ഡ്രം ബാധിച്ച കുട്ടികള്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പാട്ടുപാടി നടിയും മോഡലുമായ പ്രിയ.പി.വാര്യര്‍. മാമ്പഴക്കാലത്തിലെ കണ്ടു ക...
കൊച്ചി: ലൈ സിന്‍ഡ്രം ബാധിച്ച കുട്ടികള്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പാട്ടുപാടി നടിയും മോഡലുമായ പ്രിയ.പി.വാര്യര്‍. മാമ്പഴക്കാലത്തിലെ കണ്ടു കണ്ടു കൊതികൊണ്ടു നിന്ന...... എന്നു തുടങ്ങുന്ന ഗാനമാണ് പ്രിയ ഇന്‍സ്റ്റാഗ്രമിലൂടെ പോസ്റ്റ്‌ചെയ്തിരിക്കുന്നത്.
ഇതിനൊപ്പം ലൈ സിന്‍ഡ്രം ബാധിച്ച കുട്ടികള്‍ക്ക് ധനസഹായമോ അല്ലെങ്കില്‍ ഒരു പാട്ടുപാടി ഷെയര്‍ ചെയ്യുകയോ ചെയ്യണമെന്നാണ് പ്രിയ അഭ്യര്‍ത്ഥിക്കുന്നത്. തന്റെ ബന്ധുവായ ഒരു കുട്ടിക്കുംഈ അസുഖമുണ്ടെന്ന് പ്രിയ വ്യക്തമാക്കുന്നു.
എന്തായാലും പ്രിയയുടെ ഈ വീഡിയോ ആരാധകര്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. വീഡിയോ കണ്ട് നിരവധി ആളുകള്‍ സഹായം നല്‍കാന്‍ രംഗത്തെത്തിയിട്ടുണ്ട്.

COMMENTS