കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന ഉപവാസ സമരം ഒന്‍പതാം ദിവസത്തിലേക്ക്. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പ...
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന ഉപവാസ സമരം ഒന്‍പതാം ദിവസത്തിലേക്ക്. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും തിങ്കളാഴ്ച രാവിലെ മുതല്‍ അനിശ്ചിതകാല ഉപവാസ സമരത്തിലേക്ക്.
ഇവരോടൊപ്പം എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തക ഡോ.പി.ഗീതയും നിരാഹാര സമരം നടത്തും.
ഈ ഉപവാസ സമരം ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സമരനേതാക്കള്‍ അറിയിച്ചു. നാളെ സംസ്ഥാനവ്യാപകമായി പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിക്കും.
COMMENTS