ബംഗളൂരു: 2022 ല്‍ ഇന്ത്യ മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിന്റെ മുന്നോടിയായി ബഹിരാകാശ യാത്രികര്‍ക്ക് ധരിക്കാനുള്ള വസ്ത്രം (സ്‌പെയ്‌സ...
ബംഗളൂരു: 2022 ല്‍ ഇന്ത്യ മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിന്റെ മുന്നോടിയായി ബഹിരാകാശ യാത്രികര്‍ക്ക് ധരിക്കാനുള്ള വസ്ത്രം (സ്‌പെയ്‌സ് സ്യൂട്ട്) ഐ.എസ്.ആര്‍.ഒ പുറത്തിറക്കി.
2022 ല്‍ മൂന്ന് യാത്രികരെയാണ് ഇന്ത്യ ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. ബംഗളൂരുവില്‍ നടക്കുന്ന ബഹിരാകാശ പ്രദര്‍ശനത്തിന്റെ ആറാം പതിപ്പിലാണ് സ്‌പെയ്‌സ് സ്യൂട്ട് പ്രദര്‍ശിപ്പിച്ചത്. നിലവില്‍ രണ്ടു സ്യൂട്ടാണ് ഇന്ത്യ നിര്‍മ്മിച്ചിരിക്കുന്നത്.
ഇതോടൊപ്പം ബഹിരാകാശ യാത്രികര്‍ക്ക് ഇരിക്കാനുള്ള ക്രൂ മോഡലും അപകട സമയത്ത് ഉപയോഗിക്കാനുള്ള ക്രൂ എസ്‌കേപ്പ് മോഡലും ഐ.എസ്.ആര്‍.ഒ പുറത്തിറക്കിയിട്ടുണ്ട്.

COMMENTS