പാലക്കാട്: ഷോര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച ഡിഐഎഫ്‌ഐ നേതാവായ യുവതിയെ വ്യക്തിഹത്യ നടത്താന്‍ ശ്രമം. ചില ...
പാലക്കാട്: ഷോര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച ഡിഐഎഫ്‌ഐ നേതാവായ യുവതിയെ വ്യക്തിഹത്യ നടത്താന്‍ ശ്രമം.
ചില യുവനേതാക്കളുമായി യുവതിക്കുള്ള ബന്ധം പാര്‍ട്ടിക്കു അപകീര്‍ത്തിയുണ്ടാക്കിയെന്നു കാട്ടി ഒരു ലോക്കല്‍ സെക്രട്ടറിയില്‍ നിന്നും പരാതി എഴുതി വാങ്ങാനായിരുന്നു ശ്രമം.
എന്നാല്‍, ഇതിനെതിനെ ഡിവൈഎഫ്‌ഐ നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് ശ്രമം ഉപേക്ഷിച്ചത്.
ആദ്യം ഫോണിലൂടെയും പിന്നീട് പാര്‍ട്ടി ഓഫീസിലും പീഡനശ്രമം നടന്നതായാണ് യുവതിയുടെ ആരോപണം.
പരാതി പാര്‍ട്ടി തലത്തില്‍ ഉയര്‍ത്താനുള്ള നീക്കം നടത്തുന്നതിനിടെയാണ് യുവതിയെ മോശക്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമം തുടങ്ങിയത്.
യുവതിക്കെതിരെ സ്വാഭാവദൂഷ്യം ആരോപിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.
യുവതി സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ക്കു പരാതി നല്‍കിയതോടെ ഫോണ്‍ വഴി ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നും യുവതി പറയുന്നു.
Highlight: Sexual abuse allegation against CPM MLA.

COMMENTS