ന്യൂഡല്‍ഹി: പ്രളയ ദുരിതസമയത്ത് കേരളത്തിന് സഹായമായി നല്‍കിയ അരി സൗജന്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാ...
ന്യൂഡല്‍ഹി: പ്രളയ ദുരിതസമയത്ത് കേരളത്തിന് സഹായമായി നല്‍കിയ അരി സൗജന്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യമറിയിച്ചത്.
ഇപ്രകാരം അനുവദിച്ച അരിയുടെ വില ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ഇടാക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു കിലോ അരിക്ക് 25 രൂപ നിരക്കില്‍ 233 കോടി രൂപയാണ് കേന്ദ്രം കണക്കാക്കിയിരിക്കുന്നത്.
ഇപ്രകാരം അനുവദിച്ച അരിയുടെ വില ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ഇടാക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു കിലോ അരിക്ക് 25 രൂപ നിരക്കില്‍ 233 കോടി രൂപയാണ് കേന്ദ്രം കണക്കാക്കിയിരിക്കുന്നത്.
COMMENTS