ചെന്നൈ: രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍. പിതാവിന്റെ കൊലപാതകികളോട് ക്ഷ...
ചെന്നൈ: രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍. പിതാവിന്റെ കൊലപാതകികളോട് ക്ഷമിച്ചതിനും മോചനത്തെ എതിര്‍ക്കാതിരുന്നതിനുമാണ് നളിനി രാഹുലിന് നന്ദി പറഞ്ഞത്.
25 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് നളിനി അടക്കമുള്ള ഏഴ് പ്രതികള്‍. പുറത്തിറങ്ങി മക്കളോടൊത്ത് സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കാനാണ് നളിനി ആഗ്രഹിക്കുന്നത്.
കഴിഞ്ഞ ദിവസം ഈ കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കാമെന്ന് സുപ്രീംകോടതിയുടെ വിധി വന്നിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഗവര്‍ണറെ സമീപിക്കാമെന്നും ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്നുമാണ് കോടതി വിധിച്ചത്.

COMMENTS