കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് കടക്കുന്നു. ബസ് ചാര്‍ജ് വര്‍ദ്ധനവ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉ...
കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് കടക്കുന്നു. ബസ് ചാര്‍ജ് വര്‍ദ്ധനവ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ചാണ് സമരം തുടങ്ങുന്നതെന്ന് ബസുടമകളുടെ അസോസിയേഷന്‍ അറിയിച്ചു.
നികുതി കുറയ്ക്കുക, ഡീസല്‍ വിലയില്‍ സബ്‌സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും അവര്‍ ഉന്നയിക്കുന്നത്. അടിക്കടിയുള്ള ഇന്ധനവില വര്‍ദ്ധനവില്‍ മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നും ആവശ്യപ്പെടും.
മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തിയശേഷം തീരുമാനമായില്ലെങ്കില്‍ സമരം നടത്താനാണ് ബസുടമകളുടെ തീരുമാനം.

COMMENTS