വില്ലിംഗ്ടണ്‍: ലാന്റിങ്ങിനിടെ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി കായലില്‍ പതിച്ചു. ന്യൂസിലാന്റിലെ പസഫിക് ദ്വീപിലാണ് അപകടമുണ്ടായത്. എയര്...
വില്ലിംഗ്ടണ്‍: ലാന്റിങ്ങിനിടെ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി കായലില്‍ പതിച്ചു. ന്യൂസിലാന്റിലെ പസഫിക് ദ്വീപിലാണ് അപകടമുണ്ടായത്. എയര്‍ ന്യൂഗിനിയുടെ ബോയിംഗ് 737 800 വിമാനമാണ് അപടത്തില്‍പ്പെട്ടത്. 35 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
യാത്രക്കാരില്‍ കുറച്ചുപേര്‍ നീന്തി രക്ഷപ്പെട്ടു. മറ്റു ചിലരെ ചെറുബോട്ടുകളില്‍ രക്ഷിച്ചു. ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ല. എല്ലാവരെയും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
അപകടത്തിന്റെ കാരണം വ്യക്തമല്ല. കാലാവസ്ഥ മോശമായിരുന്നതാണെന്നാണ് സൂചന.

COMMENTS