ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ ഭാരത് ബന്ദ് നടത്തുന്നതിനിടെ ഇന്ധനവില മുകളിലേക്കു ...
ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ ഭാരത് ബന്ദ് നടത്തുന്നതിനിടെ ഇന്ധനവില മുകളിലേക്കു തന്നെ.
തിങ്കളാഴ്ച പെട്രോളിനു 24 പൈസയും ഡീസലിനു 23 പൈസയും വര്‍ദ്ധിച്ചു. ഞായറാഴ്ച പെട്രോളിനു 12 പൈസയും ഡീസലിനു 10 പൈസയും കൂടിയിരുന്നു.
വില വര്‍ദ്ധനവിനു പിന്നില്‍ ഒപെക് രാജ്യങ്ങള്‍ ഉല്പാദനം കൂട്ടാതിരുന്നതാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
രാജ്യത്തെ മിക്ക നഗരങ്ങളിലും ഇന്ധനവില ക്രമാതീതമായി ഉയര്‍ന്നു. മുംബയിലാണ് ഏറ്റവും വര്‍ദ്ധിച്ചത്-പെട്രോളിനു ലിറ്ററിനു 88.31 രൂപയും ഡീസലിനു 77.32 രൂപയും.
ഡല്‍ഹിയില്‍ പെട്രോളിനു 80.74 രൂപയും ഡിസലിനു 72. 84 രൂപയുമാണ്. ഡല്‍ഹിയില്‍ നികുതി കുറവായതിനാണ് വിലക്കുറവ്.
Highlight: Petrol, diesel price hike in India.

COMMENTS