കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് പിസി ജോര്‍ജ് എംഎല്‍എ. ജലന്തര്‍ ബിഷപ്പ് തെറ്റുകാരനാണെന...
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് പിസി ജോര്‍ജ് എംഎല്‍എ. ജലന്തര്‍ ബിഷപ്പ് തെറ്റുകാരനാണെന്നു കരുതുന്നില്ല. 12 തവണ പീഡനത്തിന് ഇരയായി. 13 ാം തവണ പരാതിയുമായി വന്നു. ഇതില്‍ ദുരൂഹതയുണ്ട്, പിസി ജോര്‍ജ് പറഞ്ഞു.
ജോര്‍ജിന്റെ അധിക്ഷേപത്തിനു പിന്നാലെ ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനം മാറ്റിയതായി കന്യാസ്ത്രീ അറിയിച്ചു.
ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കന്യാസ്ത്രീ കടുത്ത മാനസികസമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹത്തിനെതിരെ പരാതി നല്‍കുമെന്നും കന്യാസ്ത്രീയോട് അടുപ്പമുള്ളവര്‍ പറഞ്ഞു.
പരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഹൈക്കോടതി ജംഗ്ഷനില്‍ നിരാഹാരസമരം തുടരുകയാണ്. പരാതിക്കാരിയുടെ കുടുംബാംഗങ്ങളും കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
Highlight: PC George about nun sexual allegation against bishop case.

COMMENTS