തിരുവനന്തപുരം: കന്യാസ്ത്രീയെ ജലന്തര്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ വിമര്‍ശിച്ച് കന്യാസ്ത്രീയുടെ സഹോദ...
തിരുവനന്തപുരം: കന്യാസ്ത്രീയെ ജലന്തര്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ വിമര്‍ശിച്ച് കന്യാസ്ത്രീയുടെ സഹോദരന്‍. നിസാര വൈരുദ്ധ്യങ്ങള്‍ അന്വേഷണസംഘം പെരുപ്പിച്ചുകാട്ടുകയാണെന്ന് സഹോദരന്‍ ആരോപിച്ചു.
പരാതിക്കാരിയുടെയു പ്രതികളുടെയും മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ എന്തെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നില്ല. ജലന്തര്‍ ബിഷപ്പിന്റെ വൈദ്യപരിശോധനയെ കുറിച്ച് കോടതി ചോദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും പ്രധാനപ്പെട്ട രേഖകളെല്ലാം പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നുമാണ് ഹര്‍ജികള്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്.
Highlight: Nun brother respond after court order

COMMENTS