ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ ധനകാര്യമന്ത്രി മനോഹര്‍സിന്‍ ജഡേജ (83) അന്തരിച്ചു. രാജകുടുംബാംഗമായ അദ്ദേഹത്തിന്റെ അന്ത്യം വ്യാഴാഴ്ച രാത്രിയില...
ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ ധനകാര്യമന്ത്രി മനോഹര്‍സിന്‍ ജഡേജ (83) അന്തരിച്ചു. രാജകുടുംബാംഗമായ അദ്ദേഹത്തിന്റെ അന്ത്യം വ്യാഴാഴ്ച രാത്രിയിലായിരുന്നു.
1962 ല്‍ രാഷ്ട്രീയത്തില്‍ എത്തിയ അദ്ദേഹം അഞ്ചു തവണ നിയമസഭാംഗമായി.
സൗരാഷ്ട്ര രഞ്ജി ട്രോഫി ടീം നായകന്‍ കൂടിയായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ അനുശോചിച്ചു.
1962 ല്‍ രാഷ്ട്രീയത്തില്‍ എത്തിയ അദ്ദേഹം അഞ്ചു തവണ നിയമസഭാംഗമായി.
സൗരാഷ്ട്ര രഞ്ജി ട്രോഫി ടീം നായകന്‍ കൂടിയായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ അനുശോചിച്ചു.
COMMENTS