കൊച്ചി: കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ഏറെ ജനശ്രദ്ധ നേടുകയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്ത മണികണ്ഠന്‍ ആചാരി തമിഴില്...
കൊച്ചി: കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ഏറെ ജനശ്രദ്ധ നേടുകയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്ത മണികണ്ഠന്‍ ആചാരി തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. കാര്‍ത്തിക് സുബ്ബരാജിന്റെ രജനീകാന്തും വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ ചിത്രമായ പേട്ടയിലാണ് മണികണ്ഠന്‍ അരങ്ങേറ്റം കുറിക്കുന്നത്.
മണികണ്ഠന്‍ തന്നെയാണ് ഈ വിവരം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇതോടൊപ്പം വിജയ് സേതുപതിക്കൊപ്പമെടുത്ത ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
മണികണ്ഠന്‍ തന്നെയാണ് ഈ വിവരം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇതോടൊപ്പം വിജയ് സേതുപതിക്കൊപ്പമെടുത്ത ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
COMMENTS