ജക്കാര്‍ത്ത: ഇന്തോനേഷ്യയെ പിടിച്ചുകുലുക്കി വന്‍ഭൂകമ്പം. ഭൂകമ്പമാപിനിയില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ കൂറ്റന്‍ തീരമാലകള്‍ കര...
ജക്കാര്‍ത്ത: ഇന്തോനേഷ്യയെ പിടിച്ചുകുലുക്കി വന്‍ഭൂകമ്പം. ഭൂകമ്പമാപിനിയില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ കൂറ്റന്‍ തീരമാലകള്‍ കരയെ വിഴുങ്ങി.
ഇന്തോനേഷ്യന്‍ ദ്വീപായ സുവേലസിലാണ് വെള്ളിയാഴ്ച ഭൂകമ്പവും സുനാമിയും ഉണ്ടായത്. സുനാമിത്തിരകള്‍ ആഞ്ഞടിക്കുന്ന ദൃശ്യങ്ങള്‍ പ്രദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനു 80 കിലോമീറ്റര്‍ അകലെ പലു നഹരത്തെയാണ് സുനാമി വിഴുങ്ങിയത്. മൂന്നര ലക്ഷത്തോളം ജനസംഖ്യയുള്ള നഗരമാണിത്. ചെറു ഭൂകമ്പം ഉണ്ടായി മണിക്കൂറുകള്‍ക്കു ശേഷമാണ് വന്‍ ഭൂകമ്പം അനുഭവപ്പെട്ടത്.
ഭൂകമ്പത്തിന്റെയും സുനാമിയുടെയും നാശനഷ്ടത്തെക്കുറിച്ചുള്ള കണക്കുകള്‍ ലഭ്യമല്ല.
highlight: Major quake prompts tsunami in Indonesia.

COMMENTS