തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ വിധി കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന് ആരോഗ്യമന്ത...
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ വിധി കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അഭിപ്രായപ്പെട്ടു. അതേസമയം വിധി മാനിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വയനാട് ഡി.എം, ഒറ്റപ്പാലം പി.കെ ദാസ്, തൊടുപുഴ അല്‍അസ്ഹര്‍, വര്‍ക്കല എസ്.ആര് എന്നീ സ്വാശ്രയ മെഡിക്കല്‍കോളേജുകളില്‍ പ്രവേശനത്തിന് ഹൈക്കോടതി നല്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു.
സുപ്രീംകോടതിയുടെ ഈ വിധിയോടെ തിരുവനന്തപുരത്ത് ആരംഭിച്ച സ്പോട്ട് അഡ്മിഷനും നിര്‍ത്തിവച്ചു.

COMMENTS