കൊച്ചി : നടി കാവ്യാ മാധവന്‍ അമ്മയാവാന്‍ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. കാവ്യയും ദിലീപും പുതിയ അതിഥിയെ കാത്തിരിക്കുകയാണെന്ന് അവ...
കൊച്ചി : നടി കാവ്യാ മാധവന്‍ അമ്മയാവാന്‍ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്.
കാവ്യയും ദിലീപും പുതിയ അതിഥിയെ കാത്തിരിക്കുകയാണെന്ന് അവരുടെ കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തു.
2016 നവംബര്‍ 25നായിരുന്നു ദിലീപ്-കാവ്യ വിവാഹം. കാവ്യ ഗര്‍ഭിണിയാണെന്ന് ഇതിനു മുന്‍പും റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്നു കുടുംബവൃത്തങ്ങള്‍ അത്തരം വാര്‍ത്തകളെക്കുറിച്ചു പ്രതികരിച്ചിരുന്നില്ല.
പുതിയ അതിഥിയെ കാണാനുള്ള തിടുക്കത്തിലാണ് ദിലീപിന്റെ മകള്‍ മീനാക്ഷിയും.
COMMENTS