കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് കൊമേഴ്‌സ്യല്‍ ലൈസന്‍സ് നല്‍കുന്നതിനു വേണ്ടി വലിയ വിമാനം പറത്തിയുള്ള പരിശോധന ആരംഭിച്ചു. ആറു തവണ വിമാന...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് കൊമേഴ്‌സ്യല്‍ ലൈസന്‍സ് നല്‍കുന്നതിനു വേണ്ടി വലിയ വിമാനം പറത്തിയുള്ള പരിശോധന ആരംഭിച്ചു. ആറു തവണ വിമാനം പറത്തി നോക്കിയും മറ്റു സുരക്ഷാ കാര്യങ്ങള്‍ നോക്കിയുമാണ് തീരുമാനമെടുക്കുന്നത്.
എയര്‍ ഇന്ത്യയുടെ ബോയിങ് 737 വിമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ നടപടിക്കു ശേഷം സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ യോഗം ചേര്‍ന്ന് ഈ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് വിമാനത്താവളത്തിന് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുന്നത്.

COMMENTS