കൊച്ചി: മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നിര്‍ബ്ബന്ധപൂര്‍വ്വം പിടിക്കുന്നത് കൊള്ളയാണ...
കൊച്ചി: മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നിര്‍ബ്ബന്ധപൂര്‍വ്വം പിടിക്കുന്നത് കൊള്ളയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 10 ഡുക്കളായി പിടിക്കാനുള്ള ബോര്‍ഡിന്റെ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ശമ്പളം നല്‍കണമെന്നു മാത്രമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും അത് നിര്‍ബ്ബന്ധപൂര്‍വം പിടിക്കുന്നത് തെറ്റാണെന്നും സ്വകാര്യ ബാങ്കുകളെപ്പോലെ പിടിച്ചുപറിക്കുന്നത് ദേവസ്വംബോര്‍ഡിന് യോജിച്ച പണിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.

COMMENTS