കൊച്ചി: കാറപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഹനാന്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. തന്നെ മനപ്പൂര്‍വ്വം അപകടത്തില്‍പ്പെടുത്തിയത...
കൊച്ചി: കാറപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഹനാന്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. തന്നെ മനപ്പൂര്‍വ്വം അപകടത്തില്‍പ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നുണ്ടെന്നും വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ഹനാന്‍ വ്യക്തമാക്കി. അപകടത്തില്‍ ഹനാന്റെ നട്ടെല്ലിന്റെ കശേരുവിന് പൊട്ടലുണ്ട്.
തനിക്ക് അപകടം ഉണ്ടായ ഉടന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം അവിടെയെത്തുകയും വീഡിയോ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ ലൈവ് ഇടുകയും ചെയ്‌തെന്നും ഇപ്പോഴും അവര്‍ ശല്യം ചെയ്യുന്നതായും ഹനാന്‍ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം പൊലീസിനെ അറിയിക്കുമെന്നും ഹനാന്‍ വ്യക്തമാക്കി.

COMMENTS