തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയംമൂലം ദുരിതം അനുഭവിച്ചവര്‍ക്ക് ധനസഹായം ലഭിക്കാന്‍ പ്രത്യേകം അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കേണ്ടതില്ലെന്ന് ...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയംമൂലം ദുരിതം അനുഭവിച്ചവര്‍ക്ക് ധനസഹായം ലഭിക്കാന്‍ പ്രത്യേകം അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കേണ്ടതില്ലെന്ന് റവന്യൂമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റവന്യൂ ഉദ്യോഗസ്ഥര്‍ ദുരിതബാധിതരെ കണ്ടെത്തി ധനസഹായം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചുവെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി.
ഇത്തരം അപേക്ഷ നല്‍കുന്നതിന്റെ പേരില്‍ ചിലയിടങ്ങളില്‍ പണം വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും റവന്യൂവകുപ്പ് വ്യക്തമാക്കി.
ഇത്തരം അപേക്ഷ നല്‍കുന്നതിന്റെ പേരില്‍ ചിലയിടങ്ങളില്‍ പണം വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും റവന്യൂവകുപ്പ് വ്യക്തമാക്കി.
COMMENTS