തൃശൂര്‍: മണ്ണുത്തിയി്ല്‍ നാലു കിലോ ഹാഷിഷ് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ നാലു കോടി വില വരും. ബിഹാര്‍ സ്വദേശികളായ ജയ് മംഗല്‍, ശിപാഹി ...
തൃശൂര്‍: മണ്ണുത്തിയി്ല്‍ നാലു കിലോ ഹാഷിഷ് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ നാലു കോടി വില വരും.
ബിഹാര്‍ സ്വദേശികളായ ജയ് മംഗല്‍, ശിപാഹി കുമാര്‍ എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്.
പ്രതികള്‍ കഞ്ചിക്കോട് ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്. ആവശ്യക്കാരെ സാമ്പില്‍ കാട്ടി ഓര്‍ഡര്‍ എടുത്ത ശേഷം നേപ്പാളില്‍ നിന്നും എത്തിക്കുകയാണ് പതിവ്.
ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനു ശേഷമാണ് എക്‌സൈസ് സംഘം ഇവരെ മണ്ണുത്തിയില്‍ നിന്നും പിടികൂടിയത്.

COMMENTS