ചെന്നൈ: തന്റെ ആദ്യ ചിത്രമായ വര്‍മ്മയ്ക്ക് ലഭിച്ച പ്രതിഫലം മുഴുവന്‍ കേരളത്തിനു നല്‍കി തമിഴിലെ സൂപ്പര്‍സ്റ്റാര്‍ വിക്രമിന്റെ മകന്‍ ധ്രുവ്. ...
ചെന്നൈ: തന്റെ ആദ്യ ചിത്രമായ വര്‍മ്മയ്ക്ക് ലഭിച്ച പ്രതിഫലം മുഴുവന്‍ കേരളത്തിനു നല്‍കി തമിഴിലെ സൂപ്പര്‍സ്റ്റാര്‍ വിക്രമിന്റെ മകന്‍ ധ്രുവ്.
മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട കേരളം പുനര്‍നിര്‍മ്മിക്കുന്നതിനായി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് ധ്രുവ് തുക കൈമാറിയത്.
തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സിനിമ അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് വര്‍മ്മ. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് ധ്രുവ് എത്തുന്നത്.
ഇതില്‍ നായികയാകുന്നത് പുതുമുഖം രാധ ചൗധരിയാണ്. മുകേഷ് മേത്തയാണ് നിര്‍മ്മാതാവ്. എം.സുകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

COMMENTS