തിരുവനന്തപുരം: അറബിക്കടലിന്റെ തെക്കുകിഴക്കൻ തീരത്ത് ഈ മാസം ആറിന് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ അതോറിറ്റി അതി ജാഗ്ര...
തിരുവനന്തപുരം: അറബിക്കടലിന്റെ തെക്കുകിഴക്കൻ തീരത്ത് ഈ മാസം ആറിന് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ അതോറിറ്റി അതി ജാഗ്രത നിർദ്ദേശം പുറപ്പെട്ടുവിച്ചു.
ന്യൂനമർദ്ദം ശക്തിപ്പെട്ട് ഏഴ്, എട്ട് തീയതികളിൽ അറബിക്കടലിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലേക്കു തിരിയാം. ഈ സമയം കടൽ അത്യന്തം പ്രക്ഷുബ്ധമായിരിക്കും.
ദീർഘനാളത്തെ മീൻപിടിത്തത്തിനു പോയവർക്കും ഒക്ടോബർ അഞ്ചിനകം തിരിച്ചെത്താൻ നിർദ്ദേശം നല്കും.
അതിവിപുല സുരക്ഷാ സന്നാഹമൊരുക്കാനാണ് അതോറിറ്റിയുടെ നിർദ്ദേശം.

COMMENTS