വാഷിങ്ടണ്‍: പ്രളയക്കെടുതിയില്‍പ്പെട്ട് തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍...
മയോക്ലിനിക്കിലെ ചികിത്സയ്ക്ക് ശേഷം അമേരിക്കയില്‍ പങ്കെടുത്ത ആദ്യ പൊതുപരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.
ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറുള്ളവര്‍ അത് നല്‍കണം. അമേരിക്കന്‍ മലയാളികളില്‍ നിന്ന് 150 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അമേരിക്കയില്‍ നിന്നുള്ള ധന സമാഹരണത്തിനായി ധനമന്ത്രി തോമസ് ഐസക് ഒക്ടോബര്‍ 18 ന് എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
COMMENTS