ന്യൂഡല്‍ഹി: ലൈംഗിക പീഡന ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ ഔദ്യോഗിക ചുമതല താല്‍ക്കാലികമായി ഒഴിഞ്ഞതായി റിപ്പോര്‍ട...
ന്യൂഡല്‍ഹി: ലൈംഗിക പീഡന ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ ഔദ്യോഗിക ചുമതല താല്‍ക്കാലികമായി ഒഴിഞ്ഞതായി റിപ്പോര്‍ട്ട്. കേസിന്റെ തുടര്‍ നടപടികള്‍ക്കായി കേരളത്തിലേക്ക് പോകുന്നതിനാല്‍ ഭരണപരമായ ചുമതല കൈമാറുന്നതായി കാണിച്ച് ബിഷപ്പ് രൂപതാംഗങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചു.
അതേസമയം ഇത് ബിഷപ്പ് രൂപതയ്ക്ക് പുറത്തുപോകുമ്പോഴുള്ള സ്വാഭാവിക നടപടി മാത്രമാണെന്ന് സമരം നടത്തുന്ന കന്യാസ്ത്രീകള്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ബിഷപ്പ് സ്ഥാനമൊഴിയണമെന്ന നിലപാട് വത്തിക്കാനില്‍ നിന്നും വന്നതോടെയാണ് താല്‍ക്കാലികമായി സ്ഥാനം കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്.

COMMENTS