ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി വിജയ് മല്ല്യയെ അറസ്റ്റു ചെയ്യേണ്ടെന്ന് മുംബൈ പോലീസിനോട് സി.ബി.ഐ ആവശ്യപ്പെട്ടത...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി വിജയ് മല്ല്യയെ അറസ്റ്റു ചെയ്യേണ്ടെന്ന് മുംബൈ പോലീസിനോട് സി.ബി.ഐ ആവശ്യപ്പെട്ടതിന്റെ രേഖകള്‍ പുറത്തായി. ഡല്‍ഹിയില്‍ മല്ല്യയെ തടയരുതെന്ന് ഇമിഗ്രേഷനോടും സി.ബി.ഐ നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.
മല്ല്യയെ തടഞ്ഞു വയ്‌ക്കേണ്ടതില്ല എന്ന് സി.ബി.ഐ രേഖാമൂലം മുംബൈ പോലീസിനോട് ആവശ്യപ്പെട്ടതായുള്ള രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
9000 കോടി രൂപ ബാങ്കുകളില്‍ തിരിച്ചടയ്ക്കാതെ മുങ്ങാന്‍ വിജയ് മല്ല്യയെ സഹായിച്ചത് വിമാനത്താവളത്തിലെ ലുക്കൗട്ട് നോട്ടീസില്‍ സി.ബി.ഐ വരുത്തിയ മാറ്റമാണ്.
ഈ ലുക്കൗട്ട് നോട്ടീസിലെ പഴുത് ഉപയോഗിച്ചാണ് നാലു മാസത്തിനു ശേഷം മല്ല്യ ലണ്ടനിലേക്ക് കടന്നത്.
ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തരായ സി.ബി.ഐ ഉദ്യോഗസ്ഥരാണ് മല്ല്യയെ രക്ഷിച്ചതെന്ന ആരോപണം കോണ്‍ഗ്രസ് ശക്തിപ്പെടുത്തുകയാണ്.

COMMENTS