കൊച്ചി: സംസ്ഥാനത്ത് ഡാമുകള്‍ അനിയന്ത്രിതമായി തുറന്നുവിടുകയായിരുന്നെന്നും ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക...
കൊച്ചി: സംസ്ഥാനത്ത് ഡാമുകള്‍ അനിയന്ത്രിതമായി തുറന്നുവിടുകയായിരുന്നെന്നും ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
ഡാമുകള്‍ തുറക്കുന്നതിന് കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതി ഈ ഹര്‍ജി സെപ്തംബര്‍ 9 ന് പരിഗണിക്കും.
ഡാമുകള്‍ തുറക്കുന്നതിന് കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതി ഈ ഹര്‍ജി സെപ്തംബര്‍ 9 ന് പരിഗണിക്കും.
COMMENTS