കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിന് കുരുക്കു മുറുകുന്നു. ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് പുറത്തുവരുന്ന ...
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിന് കുരുക്കു മുറുകുന്നു. ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ബിഷപ്പിനെതിരെ ശക്തമായ തെളിവുകളും മൊഴികളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.
പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചതായി പൊലീസ് അറിയിച്ചു. ബിഷപ്പിനെ പരാതിയിലുള്ള ദിവസം കുറുവിലങ്ങാട് മഠത്തില്‍ എത്തിച്ചെന്ന ഡ്രൈവറുടെ മൊഴിയും ശക്തമായ തെളിവാണ്. ബിഷപ്പിന്റെ ലാപ്പ്‌ടോപ്പ്, മൊബൈല്‍ഫോണ്‍, പരാതിക്കാരിയുടെ ഹാര്‍ഡ് ഡിസ്‌ക് എന്നിവ പൊലീസിന്റെ കൈവശമുണ്ട്.
ബിഷപ്പിനോട് ഈ മാസം 19 നേരിട്ട് ഹാജരാകാന്‍ അന്വേഷണസംഘം നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലിന് മാത്രമാണെങ്കില്‍ ബിഷപ്പ് എത്തുമെന്നാണ് ബിഷപ്പിന്റെ അഭിഭാഷകന്‍ അറിയിച്ചത്.

COMMENTS