ന്യൂഡല്‍ഹി: ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ച കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഡല്‍ഹി ഹൈക്കോടതി സമന്‍സ് അയച്ചു...
ന്യൂഡല്‍ഹി: ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ച കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഡല്‍ഹി ഹൈക്കോടതി സമന്‍സ് അയച്ചു. ഇതോടൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കംമറ്റ് 11 എം.എല്‍.എ മാരും നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ഫെബ്രുവരി 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ വസതിയില്‍ പരസ്യസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി എത്തിയ അന്‍ഷു പ്രകാശിനെ വാക്കേറ്റത്തെ തുടര്‍ന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നായിരുന്നു പരാതി.

COMMENTS