ബംഗളൂരു: ഉത്തരധ്രുവത്തില്‍ ഗ്രൗണ്ട്‌സ്‌റ്റേഷന്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുമായി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐ.എസ്.ആര്‍.ഒ. ഐ.എസ്.ആര്‍.ഒയ...
ബംഗളൂരു: ഉത്തരധ്രുവത്തില്‍ ഗ്രൗണ്ട്‌സ്‌റ്റേഷന്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുമായി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐ.എസ്.ആര്‍.ഒ. ഐ.എസ്.ആര്‍.ഒയുടെ വിദേശത്തെ ആദ്യ ഗ്രൗണ്ട് സ്റ്റേഷനാണ് ഇത്.
ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് ഓപ്പറേഷന്‍ മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ പദ്ധതിക്ക് അന്താരാഷ്ട്ര അനുമതി ആവശ്യമുള്ളതിനാല്‍ കാലതാമസത്തിന് ഇടയുണ്ട്.
രണ്ടു വര്‍ഷം മുന്‍പ് ചൈന ഇത്തരത്തില്‍ ഉത്തരധ്രുവത്തില്‍ ഗ്രൗണ്ട് സ്റ്റേഷന്‍ ആരംഭിച്ചിരുന്നു.
COMMENTS