സിഡ്‌നി: പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് പര്യടനം നടത്തുന്നതിനിടെ അപകടത്തിലായ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് ഫിഷറീസ് പട്രേ...
സിഡ്‌നി: പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് പര്യടനം നടത്തുന്നതിനിടെ അപകടത്തിലായ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി.
ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് വെസല്‍ ഓസരീസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. ഇയാളെ രക്ഷപ്പെടുത്തിയ വിവരം ഇന്ത്യന്‍ നാവികസേന സ്ഥിരീകരിച്ചു.
പായ്‌വഞ്ചിയുടെ തൂണ്‍ മറിഞ്ഞുവീണ് അഭിലാഷിന് പരിക്കേറ്റിരുന്നു. ഇയാളെ ചികിത്സയ്ക്കായി ആംസ്റ്റര്‍ഡാം ദ്വീപിലേക്ക് കൊണ്ടുപോയി.

COMMENTS