ചൈന: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യന്‍താരം പി.വി സിന്ധുവിന് പരാജയം. സ്പെയിനിന്റെ കരോളിന മാരിന് സിന്...
ചൈന: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യന്‍താരം പി.വി സിന്ധുവിന് പരാജയം. സ്പെയിനിന്റെ കരോളിന മാരിന് സിന്ധുവിനെ 46 മിനിട്ട് നീണ്ട കളിക്കൊടുവില്‍ 21-19, 21-10 ന് പരാജയപ്പെടുത്തി.
തുടര്‍ച്ചയായ രണ്ടാം തവണയാണ് പി.വി സിന്ധുവിന് വെള്ളി മെഡല്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. 2017 ല്‍ ജപ്പാന്റെ നൊസോമി ഒകുഹാരയോട് മത്സരിച്ച് സിന്ധു പരാജയപ്പെട്ടിരുന്നു.
2014, 2015 കളിലെ ലോക ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയ മാരിന് മൂന്നാം തവണയാണ് കിരീടം നേടുന്നത്. മൂന്നു തവണ ലോകചാമ്പ്യന്‍ഷിപ്പ് നേടുന്ന വനിതാ താരമെന്ന ബഹുമതിയും മാരിനാണ്.

COMMENTS