തിരുവനന്തപുരം: മുന്‍ കെ.പി.സി.സി അദ്ധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്‍ യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജി...
തിരുവനന്തപുരം: മുന്‍ കെ.പി.സി.സി അദ്ധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്‍ യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവെച്ചു. ഇമെയില്‍ വഴിയാണ് അദ്ദേഹം രാജിക്കത്ത് കെ.പി.സി.സിക്ക് കൊടുത്തത്. വ്യാഴാഴ്ച രാവിലെയാണ് സുധീരന്‍ കെ.പി.സി.സിക്ക് ഇമെയില്‍ അയച്ചത്.
കേരള കോണ്‍ഗ്രസ് എമ്മിനെ രാജ്യസഭാ സീറ്റ് നല്‍കി മുന്നണിയില്‍ എടുത്തതു മുതല്‍ വി.എം സുധീരന്‍ യു.ഡി.എഫ് യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
അതേസമയം സുധീരന്‍ ഇ മെയിലില്‍ രാജിവയ്ക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. യു.ഡി.എഫും ഇതുവരെ ഇതേക്കുറിച്ച് പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

COMMENTS