ജബല്‍പൂര്‍: ഫോണില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതിനു പതിനാറുകാരിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച മധ്യപ്രദേശിലെ ജബല്‍പൂരാണ് സംഭവം. കൊലപാതകവുമായി ...
ജബല്‍പൂര്‍: ഫോണില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതിനു പതിനാറുകാരിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച മധ്യപ്രദേശിലെ ജബല്‍പൂരാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് അമിത് ബര്‍മ്മനെ (22) പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കാന്‍ അമിത് ശ്രമിച്ചു. എന്നാല്‍, പെണ്‍കുട്ടി സംസാരിക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയുടെ സഹോദരിയെ വിളിച്ചെങ്കിലും അപ്പോഴും സംസാരിക്കാന്‍ വിസമ്മതിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അമിത് പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം കുത്തിക്കൊല്ലുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. അവരെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു.
പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. പ്രതിക്കെതിരെ കൊലക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു.
Highlight: Refused to talk over phone, youth murdered teenage girl.

COMMENTS