തിരുവന്തപുരം: ടെക്‌നോളജി റീട്ടെയില്‍ ശൃംഖലയായ ടെക്യു തിരുവനന്തപുരത്ത്. തകരപ്പറമ്പിനടുത്ത് എം.ജി റോഡിലാണ് ടെക്യു പുതിയ സ്റ്റോര്‍ ആരംഭിച്...
തിരുവന്തപുരം: ടെക്‌നോളജി റീട്ടെയില്‍ ശൃംഖലയായ ടെക്യു തിരുവനന്തപുരത്ത്. തകരപ്പറമ്പിനടുത്ത് എം.ജി റോഡിലാണ് ടെക്യു പുതിയ സ്റ്റോര്‍ ആരംഭിച്ചിരിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് മൊബൈലിനെ സംബന്ധിച്ച് സമ്പൂര്‍ണ്ണ സേവനങ്ങളും ടെക്യു നല്കുന്നുണ്ട്. പൊതുമേഖല-സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഒന്നെടുത്താല്‍ ഒന്ന് സൗജന്യം ഓഫറുമുണ്ട്.
ഗാഡ്ജറ്റുകളുടെ വിശാലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. പവര്‍ബാങ്ക്, ഹെഡ്‌ഫോണ്‍, ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, ലാപ്‌ടോപ്പ് ആക്‌സസറികള്‍, കാമറ ആക്‌സസറികള്‍ തുടങ്ങിയവയും ലഭ്യമാണ്.
സമ്മാനങ്ങളും മറ്റു ഓഫറുകളും ഫിനാന്‍സ് സ്‌കീമുകളും ഒരുക്കിയിട്ടുണ്ട്.
COMMENTS