തിരുവനന്തപുരം: ഏറെ വിവാദങ്ങളുണ്ടാക്കിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് ഇന്നു നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വ...
തിരുവനന്തപുരം: ഏറെ വിവാദങ്ങളുണ്ടാക്കിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് ഇന്നു നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായിരിക്കും.
നേരത്തെ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. ഇതിനെതിരെ ഒരു വിഭാഗം ആള്‍ക്കാര്‍ രംഗത്തുവരികയായിരുന്നു. പിന്നീട് സര്‍ക്കാര്‍ തന്നെ തീരുമാനിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം കെട്ടടങ്ങുകയായിരുന്നു.

COMMENTS