തിരുവനന്തപുരം: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവം ജയില്‍ ജീവനക്കാരുടെ അനാസ്ഥയെന്ന് അന്വേഷണ റിപ്പോര്‍ട്ട...
തിരുവനന്തപുരം: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവം ജയില്‍ ജീവനക്കാരുടെ അനാസ്ഥയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
ഉത്തരമേഖല ഡിഐജി പ്രദീപിന്റെ അന്വേഷണ റിപ്പോര്‍ട്ട് ജയില്‍ മേധാവിക്കു കൈമാറി. സൂപ്രണ്ട് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ നടപടിയുണ്ടാകും.
സൗമ്യ ആത്മഹത്യ ചെയ്ത ദിവസം വനിത ജയിലില്‍ ജോലിക്കുണ്ടായിരുന്നത് നാലു അസിസ്റ്റന്റ് പ്രസണ്‍ ഓഫീസര്‍മാര്‍ മാത്രമാണ്. സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും അവധിയിലായിരുന്നു.
ആ ദിവസം ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് സൂപ്രണ്ട് ജോലിക്കെത്തിയത് വൈകിയാണ്. ജയിലില്‍ 20 തടവുകാരും13 ജയില്‍ സുരക്ഷാ ജീവനക്കാരുമാണുള്ളത്. മാത്രമല്ല സൗമ്യ മരിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ജയില്‍ ജീവനക്കാര്‍ വിവരം അറിയുന്നതു തന്നെ.
Keywords: Pinarayi murder case, Soumya, Suicide, jail

COMMENTS