തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ കുറയാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലും പശ്ചിമ ബംഗാളിലെ തീരപ്രദേശങ്ങളിലും ഒഡീഷയുടെ മുകളിലും രൂപംകൊണ്ട ...
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ കുറയാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലും പശ്ചിമ ബംഗാളിലെ തീരപ്രദേശങ്ങളിലും ഒഡീഷയുടെ മുകളിലും രൂപംകൊണ്ട ന്യൂനമര്‍ദ്ദം കിഴക്കന്‍ വിദര്‍ഭയിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ സൂചന ലഭിച്ചു. അതിനാല്‍ കേരളത്തിലെ കനത്ത മഴയ്ക്ക് ശമനമുണ്ടാകാന്‍ സാധ്യത.
അതേസമയം കേരളത്തില്‍ കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലുവ, പത്തനംതിട്ട ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ വളരെ ബുദ്ധിമുട്ടി സാഹസികമായാണ് രക്ഷപ്പെടുത്തുന്നത്.
ഓഖി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടുവരുന്ന മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്.
അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നതായും സൂചനയുണ്ട്.

COMMENTS