ന്യൂഡല്‍ഹി: മഴക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കേരളത്തിന് അടിയന്തര സഹാ...
ഈ അവസരത്തില്‍ കേരള സര്‍ക്കാരുമായി കേന്ദ്ര സര്‍ക്കാര്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും ഓഖി ദുരന്തത്തില്‍ നിന്നും കരകയറാത്ത കേരളത്തിന് പ്രത്യേക പരിഗണന നല്‍കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കാന്‍ അടിയന്തര ധനസഹായം നല്‍കണമെന്നും കത്തില്‍ വിശദമാക്കുന്നു.
കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള എം.പിമാരില്‍ നിന്നും
വിവരമറിഞ്ഞ രാഹുല്‍ഗാന്ധി മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
COMMENTS