ഹൈദരാബാദ്: നേരത്തെ തന്നെ തന്റെ വിവാഹം കഴിഞ്ഞെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിവാഹത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യ...
ഹൈദരാബാദ്: നേരത്തെ തന്നെ തന്റെ വിവാഹം കഴിഞ്ഞെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിവാഹത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് രാഹുലിന്റെ വെളിപ്പെടുത്തല്‍.
വിവാഹം കഴിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും കോണ്‍ഗ്രസുമായി നേരത്തെ തന്നെ വിവാഹം കഴിഞ്ഞെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.
ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ കൗതുകകരമായ പ്രതികരണം.
മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തിടയില്‍ അവരിലൊരാള്‍ എന്നാണ് വിവാഹമെന്ന് രാഹുലിനോട് അന്വേഷിച്ചപ്പോഴാണ് കോണ്‍ഗ്രസുമായി തന്റെ വിവാഹം കഴിഞ്ഞെന്ന് രാഹുല്‍ പറഞ്ഞത്.
2019 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍വരുമെന്ന് രാഹുല്‍ പറഞ്ഞു.
ബിജെപിയെ താഴെയിറക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. സമാനചിന്താഗതിയുടെ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തുന്നതായും അദ്ദേഹം അറിയിച്ചു.
Highlight:I am already married says Rahul Gandhi.

COMMENTS