ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം.കെയില്‍ അധികാര തര്‍ക്കം. പാര്‍ട്ടി അദ്ധ്യക്ഷന്‍ എം.കരുണാനിധി മരിച്ച് ഒരാഴ്ച കഴിയും മുമ്പാണ് പാര്‍ട്ടിയില്‍ ...
ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം.കെയില്‍ അധികാര തര്‍ക്കം. പാര്‍ട്ടി അദ്ധ്യക്ഷന്‍ എം.കരുണാനിധി മരിച്ച് ഒരാഴ്ച കഴിയും മുമ്പാണ് പാര്‍ട്ടിയില്‍ നേതൃതര്‍ക്കമുണ്ടായിരിക്കുന്നത്.
കരുണാനിധിയുടെ ഇളയ മകന്‍ സ്റ്റാലിന്‍ നേതൃസ്ഥാനം ഏറ്റെടുക്കുമെന്ന് അറിയിച്ചതോടെ മൂത്ത മകന്‍ അഴഗിരി അവകാശവാദമുന്നയിച്ച് രംഗത്തെത്തുകയായിരുന്നു. അച്ഛന്റെ യഥാര്‍ത്ഥ അണികള്‍ തനിക്കാണ് പിന്തുണ നല്‍കുന്നതെന്നും കാലം എല്ലാത്തിനും മറുപടി പറയുമെന്നും കരുണാനിധിയുടെ സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തിയശേഷം അഴഗിരി പറഞ്ഞു.
നേരത്തെ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ സ്റ്റാലിന്റെ സ്ഥാനാരോഹണം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

COMMENTS