തൃശൂര്‍: മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെ വധഭീഷണി മുഴക്കിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയ്...
തൃശൂര്‍: മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെ വധഭീഷണി മുഴക്കിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചിറയ്ക്കല്‍ ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് അറസ്റ്റിലായത്. തൃശൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് ഇയാള്‍ വധഭീഷണി മുഴക്കിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.
ചൊവ്വാഴ്ച രാഷ്ട്രപതി തൃശൂരില്‍ രണ്ടു പരിപാടിയില്‍ പങ്കെടുക്കാനിരിക്കെയാണ് വധഭീഷണി. ഇതോടെ തൃശൂരില്‍ കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്.

COMMENTS