തിരുവനന്തപുരം: റവന്യു വകുപ്പിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യു സെക്രട്ടറി പി.ജെ.കു...
തിരുവനന്തപുരം: റവന്യു വകുപ്പിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യു സെക്രട്ടറി പി.ജെ.കുര്യനെ ശകാരിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ദുരിതാശ്വാസപ്രവര്‍ത്തന പുരോഗതിയെക്കുറിച്ചുള്ള പത്രസമ്മേളനത്തിലാണ് റവന്യു സെക്രട്ടറിയെ ശകാരിക്കുന്ന രീതിയില്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
മന്ത്രിമാര്‍ സാധാരണ വിദേശയാത്രകള്‍ നടത്തുമ്പോള്‍ മുഖ്യമന്ത്രിയോട് പറയാറുണ്ട്. എന്നാല്‍, വനംവകുപ്പ് മന്ത്രി കെ. രാജു വിദേശയാത്ര നടത്തുന്ന കാര്യം പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
നേരത്തെ നിശ്ചയിച്ച പരിപാടിയുടെ ഭാഗമായാണ് മന്ത്രി വിദേശത്തേക്കു പോയതെന്നും ഉടന്‍ തിരിച്ചെത്തി കാര്യങ്ങളില്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Highlight: Chief minister Pinarayi Vijayan's press meet.

COMMENTS