തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന പമ്പ അതിവേഗത്തില്‍ പുനര്‍നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മണ്ഡല - മകരവ...
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന പമ്പ അതിവേഗത്തില്‍ പുനര്‍നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടനത്തിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ഈ തീരുമാനം.
ഇതിനായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതതല സമിതിയെ നിയമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡോ.വി.വേണു, കെ.ആര്‍.ജ്യോതിലാല്‍, ടിങ്കു ബിസ്വാള്‍ എന്നീ ഉദ്യോഗസ്ഥരും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും സമിതിയില്‍ അംഗങ്ങളായിരിക്കുമെന്നും ഇതിന്റെ ചുമതല ടാറ്റ പ്രോജക്ട് ലിമിറ്റഡിന് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

COMMENTS