ഇസ്ലാമാബാദ്: പാക് നടിയും ഗായികയുമായ രേഷ്മ ഭര്‍ത്താവിന്റെ വെടിയേറ്റു മരിച്ചു. സംഭവത്തിനു ശേഷം ഭര്‍ത്താവ് രക്ഷപ്പെട്ടു. പെഷവാറിലെ ഹക്കീമാ...
ഇസ്ലാമാബാദ്: പാക് നടിയും ഗായികയുമായ രേഷ്മ ഭര്‍ത്താവിന്റെ വെടിയേറ്റു മരിച്ചു. സംഭവത്തിനു ശേഷം ഭര്‍ത്താവ് രക്ഷപ്പെട്ടു.
പെഷവാറിലെ ഹക്കീമാബാദിലാണ് സംഭവം. സഹോദരന്റെ വീട്ടിലാണ് രേഷ്മ താമസിച്ചിരുന്നത്.
വീട്ടില്‍ അതിക്രമിച്ച കയറിയ ഭര്‍ത്താവ് രേഷ്മയുമായി വഴക്കിട്ട ശേഷം വെടിവയ്ക്കുകയായിരുന്നു.
അറിയപ്പെടുന്ന ഗായികയായ രേഷ്മ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
Highlight: Pakisthani singer and actress Reshma found dead

COMMENTS