കോട്ടയം: സ്വകാര്യ ബസില്‍ നിന്നും പുറത്തേക്കു വീണ് പരിക്കേറ്റു ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തിടമ്പാട് പേഴുംകാട്ടില്‍ മാത്തുക്കുട്ടിയാണ...
കോട്ടയം: സ്വകാര്യ ബസില്‍ നിന്നും പുറത്തേക്കു വീണ് പരിക്കേറ്റു ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തിടമ്പാട് പേഴുംകാട്ടില്‍ മാത്തുക്കുട്ടിയാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. സ്വകാര്യബസിന്റെ തുറന്നു കിടന്ന ഹൈഡ്രോളിക് വാതിലിലൂടെ പുറത്തേക്കു തെറിച്ചു വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
ബസില്‍ നിന്നും ഇറങ്ങാനുള്ള സ്റ്റോപ്പിലെത്തിയപ്പോള്‍ വാതില്‍ക്കല്‍ വന്നു നിന്ന മാത്തുക്കുട്ടി ബസ് നിര്‍ത്തുന്നതിനു മുമ്പ് തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്കു വീണു.
്‌ഹൈട്രോളിക് വാതില്‍ അടച്ചിടണമെന്ന നിയമം ലംഘിച്ചതിനു സ്വകാര്യബസിനെതിരെ പൊലീസ് കേസെടുത്തു.
Highlight: One death in Kottayam accident.

COMMENTS